Archive: November 2023

വിവേകാനന്ദയിലൂടെ ശബരിമല യാത്രയ്ക്കായി എടുക്കേണ്ട മുന്നൊരുക്കങ്ങൾ

സ്വാമി ശരണം..സ്വാമിയേ..ശരണമയ്യപ്പ.. വിവേകാനന്ദയിലൂടെ ശബരിമല യാത്രയ്ക്കായി എടുക്കേണ്ട മുന്നൊരുക്കങ്ങൾ താഴെ ചേർക്കുന്നു.. (3 days) മൂന്ന് ദിവസ (ഗുരുവായൂരും, സന്നിധാനത്തും താമസിച്ചുകൊണ്ടുള്ള) തീർത്ഥയാത്രയായി ശബരിമല ദർശനത്തിനു ഒരുങ്ങുമ്പോൾ...